{"product_id":"ഹസ്താമലകഗീതം","title":"ഹസ്താമലകഗീതം","description":"\u003cp\u003e“നിത്യസിദ്ധവും അനുഭൂതിമാത്രസ്വരൂപവും സർവ്വോപാധികൾക്കുമതീതമായി ആകാശംപോലെ വിളങ്ങുന്നതുമായ അനന്തമായ ആത്മാവാണ് ഞാൻ. സർവ്വഭൂതങ്ങളിലും അനുസ്യൂതമായി ‘ഞാൻ’-‘ഞാൻ’ എന്ന് സ്ഫുരിക്കുന്ന ബോധസ്വരൂപനും സമസ്തവസ്തുക്കളുടേയും സ്പർശമേൽക്കാതെ അഖണ്ഡാകാശം പോലെ സദാ ശുദ്ധമായവനും അനുഭവാനന്ദസ്വരൂപനും സദാ അപരോക്ഷനുമായ ആത്മാവാണ് ഞാൻ.”\u003c\/p\u003e\n\u003cp\u003e‘നീ ആരാണ്?’ എന്നുള്ള ശ്രീ ശങ്കരാചാര്യരുടെ അർത്ഥഗർഭവും അനുഭൂതിയെ തൊട്ടുണർത്തുന്നതുമായ ചോദ്യത്തിന് അത്രയും കാലം ജഡനായും മൂകനായും വർത്തിച്ചിരുന്ന ബാലന്റെ മറുപടി ആണ് സച്ചിദാനന്ദസ്വരൂപം തുളുമ്പുന്ന പതിനാല് ശ്ലോകങ്ങളടങ്ങിയ ഹസ്താമലകഗീതം. ‘അനുഭവാനന്ദം’ എന്ന വ്യാഖ്യാനസഹിതമുള്ള ഈ കൃതി ആത്മതത്ത്വത്തിന്റെ അതിഗംഭീരമായ ഭാവയാഥാത്മ്യത്തെ പ്രതിപാദിക്കുന്നു.\u003cbr\u003e\u003c\/p\u003e\n\u003cp\u003e\u003cmeta charset=\"utf-8\"\u003e\u003cmeta charset=\"utf-8\"\u003e\u003cspan\u003ePrice includes standard shipping and handling. An optional Speed Post service is available at an additional cost, based on estimated shipping and handling charges.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eCurrently shipping only within India.\u003c\/span\u003e\u003cbr\u003e\u003cbr\u003e\u003cspan\u003eFor bulk orders, either place multiple orders or contact us at \u003c\/span\u003e\u003ca href=\"mailto:publications@voiceofrishis.org\" target=\"_blank\"\u003epublications@voiceofrishis.org\u003c\/a\u003e\u003c\/p\u003e","brand":"Sri Ramana Maharshi Brahmavidyasrama Trust","offers":[{"title":"Default Title","offer_id":52806920307004,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0752\/7569\/8492\/files\/HM-Mal-01-Final.png?v=1772273552","url":"https:\/\/www.voiceofrishis.org\/products\/%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b2%e0%b4%95%e0%b4%97%e0%b5%80%e0%b4%a4%e0%b4%82","provider":"Voice of Rishis","version":"1.0","type":"link"}